ഭിന്നശേഷിക്കാരുടെ യുഡിഐഡി രജിസ്‌ട്രേഷന് പരമാവധി 30 രൂപ
BY BRJ29 May 2022 8:42 AM GMT

X
BRJ29 May 2022 8:42 AM GMT
തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി നല്‍കിവരുന്ന യു.ഡി.ഐ.ഡി കാര്‍ഡിന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സേവനനിരക്ക് പരമാവധി 30 രൂപയായി നിശ്ചയിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.
സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് പരമാവധി 30 രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. നിശ്ചയിച്ചതില്‍ നിന്നും കൂടുതല്‍ തുക പൊതുജനങ്ങളില്‍ നിന്നും ഈടാക്കുന്നില്ലെന്ന് ജില്ലാ പ്രോജക്റ്റ് മാനേജര്‍മാര്‍ ഉറപ്പ് വരുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
Next Story
RELATED STORIES
ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ നല്കിയ...
24 Jun 2022 7:15 AM GMT'മുസ് ലിംകളേയും സിഖുകാരേയും കൊല്ലണം; അവര്‍ അത് അര്‍ഹിക്കുന്നു';...
24 Jun 2022 5:23 AM GMTകൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില്‍ 17334 പുതിയ രോഗികള്‍
24 Jun 2022 4:21 AM GMTസംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; തിരുവനന്തപുരം, എറണാകുളം...
24 Jun 2022 2:46 AM GMTമോദിക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ ഇഡിക്ക് ധൈര്യമുണ്ടോ?;...
23 Jun 2022 7:28 AM GMT2024ലെ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക രണ്ടായി വിഭജിക്കുമെന്ന് മന്ത്രി
23 Jun 2022 6:01 AM GMT