Top

തെഴിലാളി കുഴഞ്ഞു വീണു മരിച്ചു

തെഴിലാളി കുഴഞ്ഞു വീണു മരിച്ചു
X

കല്‍പറ്റ: പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വള്ളമുണ്ട മല്ലിശ്ശേരികുന്ന് ഓലഞ്ചേരി ദിവാകരന്‍(49) ആണ് രാവിലെ വീടിനുള്ളില്‍ കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിക്കും മുമ്പ മരണപ്പെട്ടു. ദിവാകരന് ജന്‍മനാ സംസാരശേഷിയില്ലായിരുന്നു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാലു മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Next Story

RELATED STORIES

Share it