- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആഭരണശാലകള്‍ കൂടുതല്‍ ദിവസങ്ങളില്‍ തുറക്കാനനുവദിക്കണമെന്ന് ജ്വല്ലറി അസോസിയേഷന്‍

മലപ്പുറം: ജ്വല്ലറികള്‍ ഒരു ദിവസം മാത്രം തുറക്കാന്‍ അനുമതി നല്‍കുന്നത് അപ്രായോഗികമാണെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍. മുഖ്യമന്ത്രിക്കുളള കത്തിലാണ് അസോസിയേഷന്‍ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. കൂടുതല്‍ ദിവസങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
പുതുക്കിയ ലോക്ക് ഡൗണ്‍ നിര്‍ദേശ പ്രകാരം ജല്ലറികള്‍കള്‍ക്ക് പതിനൊന്നാം തിയതി ഒരു ദിവസം മാത്രം തുറക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. വിവാഹ സീസണ്‍ സമയമായതുകൊണ്ട് ഒരു ദിവസം മാത്രം തുറക്കുന്നത് ജനങ്ങളുടെ തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കും. ഇത് കൊവിസ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രയാസമുണ്ടാക്കും. ലോക്ക് ഡൗണിന്റെ പ്രയാസം മറികടക്കാന്‍ പലരും പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനും വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതും തിരക്ക് വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് ജ്വല്ലറികള്‍ മൂന്ന് ദിവസം തുറക്കാന്‍ അനുവദിക്കണമെന്ന് സംഘടനാ സെക്രട്ടറി അഹമ്മദ് പൂവില്‍ അഭ്യര്‍ത്ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















