Latest News

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്ബാള്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്ബാള്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു
X

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്ബാള്‍ ക്ലബ് ആയ ഐഎസ്എഎഫ് എഫ്‌സിയുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. ജുഫൈര്‍ മനാമ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട്, ജനറല്‍ സെക്രട്ടറി വി കെ മുഹമ്മദലി, സ്‌പോര്‍ട്‌സ് സെക്രട്ടറി റഷീദ് സയദ് എന്നിവര്‍ ടീം ക്യാപ്റ്റന്‍ അരുണിനു ജേഴ്‌സി കൈമാറി ഉല്‍ഘാടന കര്‍മം നിര്‍വഹിച്ചു.

സ്പോർട്സ് കൺവീനർ മുസ്തഫ ടോപ്പ്മാൻ, ലത്തീഫ്. ആര്‍. വി, ടീം മാനേജർ നിയാസ്, ക്ലബ്ബ് കൺട്രോളർ ഹംസ വല്ലപ്പുഴ എന്നിവരും പങ്കുചേർന്നു.

Next Story

RELATED STORIES

Share it