Latest News

ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ച് ഡ്രൈവര്‍ മരിച്ചു

ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ച് ഡ്രൈവര്‍ മരിച്ചു
X

പാലക്കാട്: കോഴിക്കോട് പാലക്കാട് ദേശീയ പാതയിലെ കൊല്ലങ്കോട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ലോറി െ്രെഡവര്‍ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. പുലര്‍ച്ചെ നാലേമുക്കാലിനായിരുന്നു അപകടം. കൂട്ടിയിടിയില്‍ ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയതാണ് ലോറിയിലേക്ക് തീ പടരാന്‍ കാരണമായത്. 18 ടണ്‍ പാചകവാതകം ടാങ്കറില്‍ ഉണ്ടായിരുന്നു. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു.




Next Story

RELATED STORIES

Share it