Latest News

ആന്തൂര്‍ നഗരസഭയില്‍ ആറ് സീറ്റില്‍ സിപിഎമ്മിന് എതിരില്ലാതെ വിജയം

ആന്തൂര്‍ നഗരസഭയില്‍ ആറ് സീറ്റില്‍ സിപിഎമ്മിന് എതിരില്ലാതെ വിജയം
X

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ ആന്തൂര്‍ നഗരസഭയില്‍ സിപിഎമ്മിന്റെ ആറ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

സി പി സുഹാസ് (മോറഴ, വാര്‍ഡ് 2), എം പ്രീത(കാനൂര്‍, വാര്‍ഡ് 3), എം പി നളിനി (കോള്‍മൊട്ട, വാര്‍ഡ് 10), എം ശ്രീഷ(നണിച്ചേരി, വാര്‍ഡ് 11), ഇ അഞ്ജന (ആന്തൂര്‍, വാര്‍ഡ് 16), വി സതീദേവി (ഒഴക്രോം, വാര്‍ഡ് 24) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസ്സിനും ബിജെപിക്കും ഇവിടെ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നില്ല.

Next Story

RELATED STORIES

Share it