- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തെ ആദ്യ പക്ഷിപ്പനി മരണം ഡല്‍ഹി എയിംസില്‍
BY BRJ20 July 2021 6:08 PM GMT

X
BRJ20 July 2021 6:08 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ പക്ഷിപ്പനി മരണം ഡല്‍ഹി എയിംസില്‍ റിപോര്‍ട്ട് ചെയ്തു. 12 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് രോഗംബാധിച്ച് മരിച്ചത്. എച്ച്5എന്‍1 ആവിയന്‍ ഇന്‍ഫഌവന്‍സക്ക് ചികില്‍സ തേടുന്നതിനിടയിലാണ് മരണം.
കുട്ടിക്ക് രക്താര്‍ബുദത്തിനു പുറമെ നുമോണിയക്കു ബാധിച്ചിരുന്നു. എയിംസിലെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്.
രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് അയച്ചു.
എച്ച്5എന്‍1 മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമാണ്. അതേസമയം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് വിദഗ്ധര്‍ പറയുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















