- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു. ജില്ലാ ഡി.സി.സി ജനറല്‍ സെക്രട്ടറി പുന്നാട് ലീല നിവാസില്‍ പടിയൂര്‍ ദാമോദരന്‍ മാസ്റ്റര്‍ (71) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30 ഓടെ തലശ്ശേരി വളവുപാറ റോഡില്‍ കീഴൂര്‍കുന്ന് എം.ജി കോളേജ് സ്‌റ്റോപ്പിനടുത്തായിരുന്നു അപകടം. രാവിലെ പുന്നാട് ടൗണിനടുത്ത വീട്ടില്‍ നിന്നും കീഴൂര്‍കുന്ന് ഭാഗത്തേക്ക് നടക്കുന്നതിനിടെ പിന്നില്‍ നിന്നു അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥനായ കീഴ്പ്പള്ളി സ്വദേശിയായ യുവാവാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ദാമോദരന്‍ മാസ്റ്ററെ സമീപവാസികള്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















