- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചരന്‍ജിത് സിങ് ചന്നിക്കെതിരേ മീ ടു ആരോപണം കുത്തിപ്പൊക്കി ബിജെപി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരന്‍ജിത് സിങ് ചന്നിയെ തിരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിനെ പരിഹസിച്ച് ബിജെപി. 2018ല്‍ സംസ്ഥാനത്തെ ഒരു ഐഎഎസ് ഓഫിസര്‍ക്ക് അനുചിതമായ സന്ദേശം അയച്ച ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്.
ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ അടക്കമുള്ള നേതാക്കളാണ് പരിഹാസവുമായി രംഗത്തെത്തിയിട്ടുള്ളത്. അമിത് മാളവ്യ അതിനെക്കുറിച്ച് ട്വീറ്റും ചെയ്തു.
''കോണ്‍ഗ്രസ് മുഖ്യമന്ത്രി മൂന്ന് വര്‍ഷം മുമ്പ് ഒരു മി ടു കേസില്‍ ആരോപണവിധേയനാണ്. അയാള്‍ 2018ല്‍ ഒരു ഐഎഎസ് ഓഫിസര്‍ക്ക് അനുചിതമായ സന്ദേശം അയച്ചിരുന്നു. അത് പിന്നീട് ഒതുക്കിത്തീര്‍ത്തു. പക്ഷേ, പഞ്ചാബ് വനിതാ കമ്മീഷന്‍ നോട്ടിസ് അയച്ചതോടെ അത് വീണ്ടും ഉയര്‍ന്നുവന്നു. നന്നായി രാഹുല്‍''- അമിത് മാളവ്യ തന്റെ ട്വീറ്റില്‍ എഴുതി.
Congress's CM pick Charanjit Channi faces action in a 3-year-old #MeToo case. He had allegedly sent an inappropriate text to a woman IAS officer in 2018. It was covered up but the case resurfaced when Punjab Women's Commission sent notice.
— Amit Malviya (@amitmalviya) September 19, 2021
Well done, Rahul.https://t.co/5OV70lwjWT
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















