- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തഅ്ദീപ് 22 മഹല്ല് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

മാള: മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം തഅദീപ്'22 എന്ന പേരില്‍ കൊടുങ്ങല്ലൂര്‍ മേഖലാ മഹല്ല് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മാള ടൗണ്‍ നൂറുല്‍ ഹുദാ മദ്രസ ഹാളില്‍ നടന്ന സംഗമത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി.
എസ്എംഎഫ് മാള റെയ്ഞ്ച് പ്രസിഡന്റ് ഹുസൈന്‍ ബാഖവി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ റിയാസ് അല്‍ ഹസനി അദ്ധ്യക്ഷത വഹിച്ചു. സ്വദേശി ദര്‍സ്, പ്രീ മാരിറ്റല്‍ കോഴ്‌സ് എന്ന വിഷയം ജില്ലാ ട്രഷറര്‍ ഡോ സി കെ കുഞ്ഞി തങ്ങള്‍ അവതരിപ്പിച്ചു.
മഹല്ല് അദാലത്ത് എന്ന വിഷയം അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ അവതരിപ്പിച്ചു. പ്രമുഖ നേതാക്കളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് സമാപന സന്ദേശം നല്‍കി. സുബൈര്‍ മന്നാനി, എ എ അഷ്‌റഫ്, ശുഹൈബ് ഹുദവി, സുബൈര്‍ സഅദി, ശിഹാബ് മുസ് ലിയാര്‍, അബ്ദുല്‍ മജീദ് കാരൂര്‍, ഫൈസല്‍ ബദരി, ടി കെ എ കബീര്‍ ഫൈസി, മുഹമ്മദ് കോയ ബാഖവി, എ കെ ബീരാവു, ജലീല്‍ മാരേക്കാട്, പി എം റഹീം, സ്വാലിഹ് മാരേക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖലാ സെക്രട്ടറി കെ ബി അബ്ദുല്‍ ഖാദര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ടി കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















