Latest News

റെയില്‍വേ ഓവര്‍ ബ്രിഡ്ജിലേക്ക് സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി

റെയില്‍വേ ഓവര്‍ ബ്രിഡ്ജിലേക്ക് സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി
X

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. റെയില്‍വേ ഓവര്‍ ബ്രിഡ്ജിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്.

Next Story

RELATED STORIES

Share it