Latest News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തി ചാര്‍ജ്ജ് ചെയ്ത പോലിസുകാരന് സസ്‌പെന്‍ഷന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തി ചാര്‍ജ്ജ് ചെയ്ത പോലിസുകാരന് സസ്‌പെന്‍ഷന്‍
X

തൃശൂര്‍: തൃശൂരില്‍ പോലിസുകാരന് സസ്‌പെന്‍ഷന്‍. രാമവര്‍മപുരം എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലിസ് ഓഫിസര്‍ ലിബിന്‍ ഗോപനെ ആണ് സസ്‌പെന്‍ഡ് ചെയ്ത്. കലക്ട്രേറ്റിലേക്ക് കെ റെയില്‍ വിരുദ്ധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. നേതാക്കളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി. ജെ സനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ രാത്രിയില്‍ കമ്മീഷണര്‍ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു നടപടി.

Next Story

RELATED STORIES

Share it