പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം നരബലി; 2 സഹപാഠികള്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു
BY SNSH6 Jan 2022 8:27 AM GMT
X
SNSH6 Jan 2022 8:27 AM GMT
മൈസൂരു: പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയത് നരബലിയെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. പരാതിയില്‍ 2 സഹപാഠികള്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
ഒപ്പം പഠിക്കുന്ന 3 കുട്ടികള്‍ കാര്‍ കഴുകാനെന്നു പറഞ്ഞു മകനെ വീട്ടില്‍ നിന്നു തടാകക്കരയിലേക്കു കൂട്ടിക്കൊണ്ടു പോയതാണെന്ന് പിതാവ് സിദ്ധരാജു പോലിസിനോട് പറഞ്ഞു.അവിടെ നിന്നു ദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്ന ദ്രവ്യങ്ങള്‍ കണ്ടെത്തിയെന്നും പറഞ്ഞു. അമാവാസി ദിനത്തില്‍ നരബലി നടത്തിയാല്‍ ഉയര്‍ച്ചയുണ്ടാകുമെന്നു വിശ്വസിക്കുന്ന ചില കുടുംബങ്ങളില്‍പെട്ടവരാണിതു ചെയ്തതെന്നും പരാതിയിലുണ്ട്.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT