ബാലികാ സദനത്തില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
BY SNSH29 May 2022 4:23 AM GMT

X
SNSH29 May 2022 4:23 AM GMT
പത്തനംതിട്ട: കോന്നി എലിയറക്കലില്‍ ബാലിക സദനത്തില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാര്‍ സ്വദേശിയായ സൂര്യയാണ് (15) മരിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. ബാലിക സദനത്തിന്റെ മുകളിലെത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് നോക്കാന്‍ ആളില്ലാത്തതിനാല്‍ കുട്ടിയെ സിഡബ്‌ള്യുസി ബാലികാ സദനത്തിലാക്കുകയായിരുന്നു.
പത്ത് വര്‍ഷമായി ഇവിടെ താമസിച്ചാണ് പഠനം. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അച്ഛനടക്കമുള്ള ബന്ധുക്കളെ കാണാനായി സൂര്യ ചിറ്റാറിലുള്ള വീട്ടിലേക്ക് പോയിരുന്നു. മടങ്ങി വന്ന ശേഷം സൂര്യയെ ദുഃഖിതയായി കണ്ടുവെന്നും ഭക്ഷണം കഴിക്കുന്നതിനടക്കം വിമുഖത കാണിച്ചിരുന്നുവെന്നും ഒപ്പമുള്ള കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് ബാലിക സദനം അധികൃതര്‍ സൂര്യക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നു.
Next Story
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില് ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില് മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്ക്കകം 2,000 യൂണിറ്റ് വെര്ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT