പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു
പുത്തങ്ങാടി ചീരാട്ടമലയില്‍ താമസിക്കുന്ന ചക്കുങ്കല്‍ അനില്‍ തോമസിന്റെ മകന് റിച്ചാര്‍ഡ് അനില്‍ (11) ആണ് മരിച്ചത്.
BY SRF1 July 2020 11:51 AM GMT

X
SRF1 July 2020 11:51 AM GMT
പെരിന്തല്‍മണ്ണ: പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു. പുത്തങ്ങാടി ചീരാട്ടമലയില്‍ താമസിക്കുന്ന ചക്കുങ്കല്‍ അനില്‍ തോമസിന്റെ മകന് റിച്ചാര്‍ഡ് അനില്‍ (11) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് റിച്ചാര്‍ഡിന് പാമ്പുകടിയേറ്റത്. പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. അഞ്ജു ജോസഫാണ് മാതാവ്. സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
ഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMTഭാഷ ഒരു അനുഗ്രഹമാണ്...
10 Aug 2022 4:56 PM GMTകര്‍ണാടകയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTയുവാവിന്റെ കാല് നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്‍ണം തട്ടിയെടുക്കല്‍ കേസ്: സിഐടിയു മുന്‍ ജില്ലാ...
10 Aug 2022 3:00 PM GMTബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMT