- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിലക്കയറ്റത്തിനെതിരേ ശിവന്റെ വേഷം ധരിച്ച് തെരുവ്നാടകം: അസമില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രതിഷേധക്കാരന്‍ അറസ്റ്റില്‍

ഗുവാഹത്തി: അസമിലെ നാഗോണ്‍ ജില്ലയില്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള തെരുവ്‌നാടകത്തില്‍ ശിവന്റെ വേഷം ധരിച്ച സാമൂഹികപ്രവര്‍ത്തകനെതിരേ കേസെടുത്തു. 'മതവികാരം വ്രണപ്പെടുത്തി' എന്ന് ആരോപിച്ചാണ് സാമൂഹിക പ്രവര്‍ത്തകനായ ബിരിഞ്ചി ബോറ(38)ക്കെതിരേ കേസ് എടുത്തത്.
വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ഭാരതീയ ജനതാ യുവമോര്‍ച്ചയും (ബിജെവൈഎം) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നാഗോണിലെ സദര്‍ പോലിസ് സ്‌റ്റേഷനില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസിയിലെ മറ്റ് വകുപ്പുകള്‍ക്കൊപ്പം സെക്ഷന്‍ 295 എയും (മതവികാരങ്ങളെ വ്രണപ്പെടുത്തല്‍) ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച നോട്ടിസ് നല്‍കി വിട്ടയച്ചതായി നാഗോണ്‍ പോലിസ് സൂപ്രണ്ട് ലീന ഡോളി പറഞ്ഞു. തുടര്‍ദിവസങ്ങളില്‍ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോറയുടെ നാടകത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശിവനും പാര്‍വതിയും ഇന്ധനം തീര്‍ന്ന ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നുണ്ട്. കുതിച്ചുയരുന്ന ഇന്ധനവില കാരണം ശിവന് പെട്രോള്‍ വാങ്ങാന്‍ കഴിയുന്നില്ലെന്നാണ് നാടകത്തില്‍ പറയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















