- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്രാടദിനത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ തെരുവ്നായ ആക്രമണം; നിരവധി പേര് ആശുപത്രിയില്‍

കാസര്‍കോഡ്: കാസര്‍കോഡ് നഗരത്തില്‍ തെരുവ്നായയുടെ കടിയേറ്റ് 30 ഓളം പേര് ജനറല്‍ ആശുപത്രിയില്‍. ഉത്രാട തിരക്കിലായിരുന്ന കാസര്‍കോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് കറുപ്പും വെള്ളയും നിറമുള്ള നായ നിരവധി പേരെ ആക്രമിച്ചത്. പേ ബാധിച്ച പട്ടിയാണെന്നാണ് പ്രാഥമിക നിഗമനം.
കടിയേറ്റവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. അശോക് നഗര്‍, ചൂരി, ബട്ടംപാറ, തൈവളപ്പ്, കാളിയംകാട്, നുള്ളിപ്പാടി, കൊട്ടക്കണ്ണി എന്നീ സ്ഥലങ്ങളിലും ഇതേ നായ പരിഭ്രാന്തി പരത്തി.
മുഹമ്മദ് നാഷിദ് (13) ചൂരി, ഫാത്തിമ നസ്വ (5) ചൂരി, റിഹാന (3) ബട്ടംപാറ, പ്രസന്ന (38) ബട്ടംപാറ, അഞ്ജലി (20) കൂടല്‍, നന്ദന്ത് കുമാര്‍ (36) അശോക് നഗര്‍, ഷാജന (39) ചൂരി, വിജയലക്ഷ്മി (51) കോട്ടക്കണ്ണി, രാംനാഥ് ഷെട്ടി (51) കോട്ടക്കണ്ണി, ശ്രാവണ്‍ (15) കോട്ടക്കണ്ണി, ശറഫുദ്ധീന്‍ (40) ചൂരി, സരസ്വതി (52)അശോക് നഗര്‍, സുനില്‍ (30) മധൂര്‍, യതീഷ് (22) കറന്തക്കാട് എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
RELATED STORIES
മൂന്നാറില്‍ കാട്ടാനക്കൂട്ടം സ്കൂള്‍ കെട്ടിടം തകര്‍ത്തു; വന്‍ നാശനഷ്ടം
17 Aug 2025 7:04 AM GMTനിർബന്ധിത മതപരിവർത്തനമാരോപിച്ച് റായ്പൂരിലെ ക്രിസ്ത്യൻ പള്ളിയിൽ...
17 Aug 2025 6:45 AM GMTഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ജെറുസലേമിലെ ബാങ്ക് അക്കൗണ്ടുകള്‍...
17 Aug 2025 6:19 AM GMT' വാനരന്മാരുടെ ആരോപണങ്ങൾക്ക് ഞാനല്ല മറുപടി പറയേണ്ടത് '; മൗനം വെടിഞ്ഞ്...
17 Aug 2025 6:15 AM GMTവഖ്ഫ് പോര്‍ട്ടലിനെ ചോദ്യം ചെയ്ത് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്...
17 Aug 2025 6:07 AM GMTജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്ഫോടനത്തിൽ നാലുമരണം
17 Aug 2025 6:04 AM GMT