- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയില്‍ ഒരു ഇസ്രായേലി സൈനികന്‍ കൂടി കൊല്ലപ്പെട്ടു
BY ANB18 Jun 2025 6:01 PM GMT

X
ANB18 Jun 2025 6:01 PM GMT
ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈനികനെ വെടിവച്ചു കൊന്നു. ഏഴാം ബ്രിഗേഡ് അംഗമായ സ്റ്റാവ് ഹാല്‍ഫനെ(20)യാണ് സ്‌നൈപ്പര്‍ തോക്കുപയോഗിച്ച് വെടിവച്ചു കൊന്നത്. അല്‍ഖുദ്‌സ് ബ്രിഗേഡും അല്‍ ഖസ്സം ബ്രിഗേഡും സംയുക്തമായാണ് ആബസന്‍ നഗരത്തിന് സമീപം ഈ ആക്രമണം നടത്തിയത്. ഈ പ്രദേശത്ത് തന്നെ ഇസ്രായേലി സൈന്യത്തിന്റെ നിരവധി സൈനികവാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.
Next Story
RELATED STORIES
കോവിഡ് ബാധയും വാക്സിനും ചിലരില്‍ നാഡീ പ്രശ്നങ്ങളുണ്ടാക്കാം:...
18 July 2025 4:02 PM GMTമൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
18 July 2025 3:07 PM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന്...
18 July 2025 2:58 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
18 July 2025 2:20 PM GMTക്രിസ്ത്യന്‍ പള്ളിയില്‍ പശുക്കളുമായി അതിക്രമിച്ച് കയറി ജൂത...
18 July 2025 1:21 PM GMTഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം വേദനാജനകം: വിമന്‍ ഇന്ത്യാ...
18 July 2025 1:03 PM GMT