ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കിയില്ല; മകന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
BY NSH21 Oct 2022 4:15 AM GMT
X
NSH21 Oct 2022 4:15 AM GMT
കണ്ണൂര്‍: വടക്കേപൊയിലൂരില്‍ ലഹരിക്കടിമയായ മകന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ വടക്കയില്‍ ജാനുവിനെയാണ് മകന് നിഖില്‍രാജ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഇരുകൈകള്‍ക്കും പരിക്കേറ്റ ജാനുവിനെ പോലിസാണ് ആശുപത്രിയിലെത്തിച്ചത്. ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത. മകന് നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നല്കാന് തയ്യാറാവാത്തതിനാല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT