Latest News

സോളാര്‍ കേസ്: സിബിഐ സംഘം ക്ലിഫ്ഹൗസില്‍

സോളാര്‍  കേസ്: സിബിഐ സംഘം ക്ലിഫ്ഹൗസില്‍
X

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പരിശോധനക്കായി ക്ലിഫ്ഹൗസില്‍ എത്തി.

പരാതിക്കാരിക്കുപുറമെ അഞ്ചംഗ സിബിഐ സംഘവുമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതികൂടിയായ ക്ലിഫ് ഹൗസില്‍ എത്തിയത്.

മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ചാണ്ടിക്കെതിരേയാണ് പരാതി. അതിന്റെ അന്വേഷണത്തിന്റെ ഭാഗമാണ് പരിശോധന.

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസിലില്ല. അദ്ദേഹം ചികില്‍സക്കായി വിദേശത്താണ്.

Next Story

RELATED STORIES

Share it