- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിമാചല്‍ പ്രദേശില്‍ മഞ്ഞുവീഴ്ച

ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും ശേഷം ബുധനാഴ്ച കാലാവസ്ഥ മെച്ചപ്പെട്ടെങ്കിലും നിലവിലെ ബുദ്ധിമുട്ടുകള്‍ തുടരുകയാണ്. ഷിംല, കുളു, മാണ്ഡി, ചമ്പ, കിന്നൗര്‍, സിര്‍മൗര്‍, കാംഗ്ര ജില്ലകളിലെ മുകള്‍ ഭാഗങ്ങളില്‍ മഞ്ഞുമൂടി.
മനാലിയില്‍ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു, അതേസമയം ഷിംല നഗരത്തിലും രാത്രിയില്‍ നേരിയ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. കുഫ്രി, നര്‍ക്കണ്ട, ചൗപാല്‍, ജുബ്ബാല്‍-കോട്ഖായ്, റാംപൂര്‍, രോഹ്രു തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുമൂടി. സംസ്ഥാനത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു. ലാഹൗള്‍-സ്പിതി ജില്ല, മണാലി-ബഞ്ചര്‍ ഉപവിഭാഗം, കുളു എന്നിവിടങ്ങളിലെ 13 സ്‌കൂളുകള്‍ ഇന്ന് അടച്ചിട്ടു.
മഴയും മഞ്ഞുവീഴ്ചയും കാരണം ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ഇപ്പോഴും മണാലിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഷിംല, കുളു, ലഹൗള്‍-സ്പിതി, ചമ്പ തുടങ്ങിയ ജില്ലകളില്‍ 500 ഓളം റോഡുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















