- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമരക്കാരെ വര്‍ഗീയവാദികളെന്ന് വിളിച്ച് എസ്‌ഐയുടെ ആക്ഷേപം
പോലിസ് സംഘത്തോടൊപ്പം സ്ഥലത്തെത്തിയ കൊയിലാണ്ടി എസ്‌ഐ രാജേഷ് ആണ് സമരക്കാരെ വര്‍ഗീയവാദികളെന്ന് വിളിച്ച് അധിക്ഷേപിച്ചത്.
BY SRF17 Dec 2019 2:16 PM GMT

X
SRF17 Dec 2019 2:16 PM GMT
കൊയിലാണ്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരേ സംയുക്ത സമരസമിതിയുടെ ഹര്‍ത്താലിനിടെ സമാധാനപരമായി പ്രതിഷേധിച്ച സംയുക്തസമര സമിതി പ്രവര്‍ത്തകരെ വര്‍ഗീയ വാദികള്‍ എന്ന് വിളിച്ച് കൊയിലാണ്ടി എസ്‌ഐയുടെ ആക്രോശം.ഇന്ന് രാവിലെ 930ഓടെ കൊയിലാണ്ടി കൊല്ലം പെട്രോള്‍ പമ്പിലെ ജീവനക്കാരോട് ഹര്‍ത്താലുമായി സഹകരിക്കാന്‍ ആവശ്യപ്പെടുന്നതിനിടെയാണ് സംഭവം.
പോലിസ് സംഘത്തോടൊപ്പം സ്ഥലത്തെത്തിയ കൊയിലാണ്ടി എസ്‌ഐ രാജേഷ് ആണ് സമരക്കാരെ വര്‍ഗീയവാദികളെന്ന് വിളിച്ച് അധിക്ഷേപിച്ചത്. തുടര്‍ന്ന് പ്രകോപനമില്ലാതെ പത്തോളം പ്രവര്‍ത്തരെ എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വൈകീട്ട് അഞ്ചോടെയാണ് ഇവരെ പോലിസ് വിട്ടയക്കാന്‍ തയ്യാറായത്. മോചിതരായ പ്രവര്‍ത്തകര്‍ക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















