- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പിഎം നരേന്ദ്രമോദി'ക്ക് ഗാനമെഴുതിയിട്ടില്ല, പക്ഷേ പോസ്റ്ററില്‍ പേരുണ്ട്; ഇതെന്ത് മറിമായമെന്ന് ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: മോദിയുടെ ജീവചരിത്രം പറയുന്ന പിഎം നരേന്ദ്രമോദി എന്ന സിനിമ പുറത്തിറങ്ങുന്നതിന് മുമ്പെ വിവാദം. പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ് താന്‍ സിനിമയ്ക്ക് വേണ്ടി ഗാനമൊന്നും രചിച്ചില്ലെന്ന് ട്വീറ്റ് ചെയ്തത്. തന്റെ പേര് സിനിമയുടെ പോസ്റ്ററില്‍ ഉണ്ടെന്നും പക്ഷേ താന്‍ സിനിമയ്ക്ക് വേണ്ടി യാതൊരുവിധ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിനിമയില്‍ തന്റെ പേര് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. സിനിമയ്ക്ക് വേണ്ടി ഒരു ഗാനം പോലും താന്‍ രചിച്ചിട്ടില്ല- ജാവേദ് അക്തര്‍ ട്വീറ്റില്‍ കുറിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാനായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമ റിലീസിന് മുന്നെ വിവാദമായിരിക്കുകയാണ്. ഏപ്രില്‍ 12നാണ് സിനിമ പുറത്തിറങ്ങുന്നത്.
Am shocked to find my name on the poster of this film. Have not written any songs for it ! pic.twitter.com/tIeg2vMpVG
— Javed Akhtar (@Javedakhtarjadu) March 22, 2019
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















