Latest News

സൗദി അറേബ്യയില്‍ നിന്ന് എണ്ണയുമായി പോയ കപ്പല്‍ മുംബൈയിലെത്തി, വീഡിയോ

സൗദി അറേബ്യയില്‍ നിന്ന് എണ്ണയുമായി പോയ കപ്പല്‍ മുംബൈയിലെത്തി, വീഡിയോ
X

മുംബൈ: എണ്ണ ടാങ്കര്‍ ഷെന്‍ലോങ് മുംബൈയ്ക്ക് സമീപം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചു. കപ്പല്‍ മുംബൈ തുറമുഖത്ത് എത്തിയതായാണ് റിപോര്‍ട്ടുകള്‍. ഒരു ഇന്ത്യന്‍ ക്യാപ്റ്റനാണ് കപ്പലിന്റെ കമാന്‍ഡര്‍. സൗദി അറേബ്യയിലെ റാസ് തനുര തുറമുഖത്ത് നിന്ന് അസംസ്‌കൃത എണ്ണയുമായി വന്ന ഷെന്‍ലോങ് ടാങ്കറാണ് ഇന്ത്യയിലെത്തിയത്.

Next Story

RELATED STORIES

Share it