Latest News

ഇറാനിലെ ലോറെസ്താന്‍ പ്രവിശ്യയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഇറാനിലെ ലോറെസ്താന്‍ പ്രവിശ്യയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
X

തെഹ്‌റാന്‍: ഇറാനിലെ ലോറെസ്താന്‍ പ്രവിശ്യയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. നേരത്തെ, ഇതേ പ്രവിശ്യയിലെ ചെഗെനി മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി തസ്‌നിം റിപോര്‍ട്ട് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it