തീകൊളുത്തി മരിച്ചു
BY NAKN18 Feb 2021 1:10 AM GMT
X
NAKN18 Feb 2021 1:10 AM GMT
നിലമ്പൂര്‍: തീകൊളുത്തി അത്മഹത്യക്ക് ശ്രമിച്ചയാള്‍ ആശുപത്രിയില്‍ മരിച്ചു. ഉപ്പട താന്നിമൂലയിലെ പടിപ്പുരയ്ക്കല്‍ ജോഷി(60)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി പന്ത്രണ്ടോടെയാണ് ജോഷി ഇരു കാലുകളും ഇടത് കയ്യും കമ്പികൊണ്ട് കൂട്ടിക്കെട്ടിയശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. മണ്ണെണ്ണയുടെ ഗന്ധം അറിഞ്ഞ് ഭാര്യ ഉണര്‍ന്നപ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്നും തീ ആളിക്കത്തുന്നതാണ് കണ്ടത്. പോലിസെത്തി ജോഷിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT