- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കാരുണ്യഹസ്തം' വഴിയുള്ള സ്വയം തൊഴില്‍ സഹായം പദ്ധതി ഉദ്ഘാടനം വെള്ളാങ്ങല്ലൂരില്‍
കാരുണ്യഹസ്തം പദ്ധതി ഉദ്ഘാടനം ചെയ്തത് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍
BY BRJ8 March 2020 1:11 PM GMT

X
BRJ8 March 2020 1:11 PM GMT
മാള: ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്റര്‍ കാരുണ്യഹസ്തം പദ്ധതിവഴി ആല്‍ഫ പരിചരണത്തിലുള്ള കുടുംബത്തിന് നല്‍കുന്ന സ്വയംതൊഴില്‍ സഹായം കോവിലകത്ത്കുന്ന് അറയ്ക്കല്‍ ഹുസൈന്റെ വസതിയില്‍ നടന്നു.ലിങ്ക് സെന്റര്‍ പ്രസിഡണ്ട് എ ബി സക്കീര്‍ ഹുസൈനില്‍ നിന്നും സഹായ തുക സ്വീകരിച്ച് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ കാരുണ്യഹസ്തം പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബീന സുധാകരന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസാര്‍, പി കെ എം അഷ്‌റഫ്, കെ എ മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഷുക്കൂര്‍, ഇ കെ ഡേവിസ്, കെ ആര്‍ വര്‍ഗ്ഗീസ്, മെഹര്‍ബാന്‍ ഷിഹാബ്, രജിത ആന്റണി, എ എ യൂനസ്, സൂസി ഡേവിസ് തുടങ്ങിയവര്‍ സംസാരിച്ചു. ഷഫീര്‍ കാരുമാത്ര സ്വാഗതവും എം എ അലി നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















