- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനന്തനാഗില്‍ ഒരു സായുധനെ സുരക്ഷാസേന വധിച്ചു
BY BRJ9 April 2022 1:49 PM GMT

X
BRJ9 April 2022 1:49 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ മരിച്ചു. ലഷ്‌കര്‍ പ്രവര്‍ത്തകനാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. ഇയാളിന്‍നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
കൊല്ലപ്പെട്ടത് നിസാര്‍ അഹ്മദ് ദര്‍ ആണെന്ന് ജമ്മു പോലിസ് അറിയിച്ചു.
അനന്തനാഗില്‍ സിര്‍ഹമ ഗ്രാമത്തില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.
ഒളിച്ചിരുന്ന സായുധന്‍ പോലിസിനെതിരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
2021 മുതല്‍ സജീവമായിരുന്നയാളാണ് ഇപ്പോള്‍ മരിച്ച നിസാര്‍.
Next Story
RELATED STORIES
വീട് കുത്തിത്തുറന്ന് 31 പവന് സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ന്നു
2 Jun 2025 1:57 AM GMTതിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട
2 Jun 2025 1:49 AM GMTമൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്
2 Jun 2025 1:44 AM GMTപത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്ക്കാന് എംഡിഎംഎയുമായി എത്തിയ യുവാവ്...
1 Jun 2025 4:23 PM GMTനാവിക ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ കാണാതായി
1 Jun 2025 4:21 PM GMT