സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും
BY SRF26 Sep 2019 9:22 AM GMT
X
SRF26 Sep 2019 9:22 AM GMT
തിരുവനന്തപുരം: അബ്ദുന്നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ശേരിയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അഫ്‌സയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നാളെ നടക്കും. അഫ്‌സ പ്രസിഡന്റ് മുഹമ്മദ് ഷമീം അമാനിയുടെ അധ്യക്ഷതയില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. അലിയാര്‍ മൗലവി അല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും.
Next Story
RELATED STORIES
കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMT