- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടിയില്‍ എസ്ഡിപിഐയുടെ അംബേദ്കര്‍ സ്ക്വയറിന് തുടക്കമായി
അംബേദ്കര്‍ സ്ക്വയര്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ് ഉല്‍ഘാടനം ചെയ്തു

പരപ്പനങ്ങാടി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, പൗരത്വ പട്ടിക ഉപേക്ഷിക്കുക, ജനസംഖ്യാ രജിസ്റ്റര്‍ നിര്‍ത്തി വെക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച അംബേദ്കര്‍ സ്ക്വയര്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ് ഉല്‍ഘാടനം ചെയ്തു.
ഗണേഷ് വടേരി(വെല്‍ഫയര്‍ പാര്‍ട്ടി), കെ കെ അബ്ദുല്‍ മജീദ് കാസിമി (ഇമാംസ് കൗണ്‍സില്‍), കെപിഒ റഹ്മത്തുള്ള (എന്‍സിഎച്ച്ആര്‍ഒ), മൊയ്തീന് കുട്ടി വഹബി(സുന്നി യുവജന ഫെഡറേഷന്), സക്കീര്‍ പരപ്പനങ്ങാടി (പിടിയുസി), സലാം കൊണ്ടോട്ടി (എസ്ഡിടിയു), റൈഹാനത്ത് ( വുമണ്‍ ഇന്ത്യാ മൂവ്മെന്റ്), സിദ്ധീഖ് ചേലൂപ്പാടം (പോപ്പുലര്‍ ഫ്രണ്ട്), മുഹമ്മദ് ഉനൈസ് (കാമ്പസ് ഫ്രണ്ട്), എ കെ അബ്ദുല്‍ മജീദ്(എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി), ഖാജ (ബഹുസ്വര സമിതി), ജയ്സല്‍ പരപ്പനങ്ങാടി(കലാപ്രതിഭ) എന്നിവര്‍ ഐക്യദാഢ്യമര്പ്പിച്ചു.
ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി സ്വാഗതവും സദഖത്തുള്ള താനൂര്‍ നന്ദിയും പറഞ്ഞു.
പരിപാടിക്കു മുന്നോടിയായി ടൗണില്‍ പ്രകടനം നടത്തി. ഉസ്മാന് ഹാജി, ഹംസ ഹാജി, മജീദ് വള്ളിക്കുന്ന്, സിദ്ധീഖ് പരപ്പനങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
RELATED STORIES
കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധന പൂർത്തിയായില്ല
28 July 2025 2:21 AM GMTവഖഫ് ഭേദഗതി നിയമം: ആശങ്കയകറ്റാൻ സുപ്രീംകോടതി മുൻകൈയെടുക്കണം - കെ എൻ എം ...
28 July 2025 1:53 AM GMTമുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുവാൻ കേന്ദ്ര -...
27 July 2025 5:38 PM GMTയുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
27 July 2025 5:24 PM GMTകോഴിക്കോട് കല്ലായിയിൽ യുവാവ് മുങ്ങി മരിച്ചു
27 July 2025 5:18 PM GMTപത്തനംതിട്ടയില്‍ പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക്...
27 July 2025 5:17 PM GMT