Latest News

എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം വൈസ് പ്രസിഡന്റിന്റെ മാതാവ് നിര്യാതയായി

എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം വൈസ് പ്രസിഡന്റിന്റെ മാതാവ് നിര്യാതയായി
X

പാലക്കാട്: എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം വൈസ് പ്രസിഡന്റ് രാജേന്ദ്രന്റെ മാതാവ് മരിച്ചു. മണിക്കണ്ണിയില്‍ ദേവകിയാണ് മരിച്ചത്. 90 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കിടപ്പിലായിരുന്നു.

മക്കള്‍; ദാമോദരന്‍, ഉണ്ണികൃഷ്ണന്‍, ബാലന്‍, രാജേന്ദ്രന്‍.

Next Story

RELATED STORIES

Share it