Latest News

കടയ്ക്കല്‍:എസ്ഡിപിഐ മേഖല കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കടയ്ക്കല്‍:എസ്ഡിപിഐ മേഖല കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
X

കടയ്ക്കല്‍: എസ്ഡിപിഐ ചിതറ പഞ്ചായത്ത് കമ്മറ്റിയുടെ കീഴില്‍ വളവുപച്ച ബ്രാഞ്ച് കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രഡിഡന്റ് ജോണ്‍സന്‍ കണ്ട ചിറയാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്.

ബ്രാഞ്ച് പ്രസിഡന്റ് അല്‍ത്താഫ് മൗലവി അധ്യനായിരുന്നു. സെക്രട്ടറി റാഫി സ്വാഗതം പറഞ്ഞു. ജലീല്‍ കടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് നജീം മുക്കുന്നീ, ജവാദ് ലബ്ബ കാനൂര്‍, ഷാഫി വളവുപച്ച എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it