Latest News

എസ്ഡിപിഐ 'മീറ്റ് ദ പ്രസിഡന്റ്' നേതൃ സംഗമം; സംഘാടക സമിതി രൂപീകരിച്ചു

എസ്ഡിപിഐ മീറ്റ് ദ പ്രസിഡന്റ് നേതൃ സംഗമം; സംഘാടക സമിതി രൂപീകരിച്ചു
X

കൊച്ചി: 2022 ജൂലൈ 20ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന മീറ്റ് പ്രസിഡന്റ് പ്രോഗ്രാമിനായി സംഘാടക സമിതി രൂപീകരിച്ചു. പ്രോഗ്രാം കണ്‍വീനറായി ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, പബ്ലിസിറ്റി കെഎ മുഹമ്മദ് ഷമീര്‍, പ്രോഗ്രാം ബാബു വേങ്ങൂര്‍, സ്‌റ്റേജ്,ഹാള്‍ അറേഞ്ച് മെന്റ് ഫസല്‍ റഹ്മാന്‍, ശിഹാബ് പടന്നാട്ട്

ഫുഡ് സുധീര്‍ ഏലൂക്കര, അബ്ദുറഹ്മാന്‍, മീഡിയ,സോഷ്യല്‍ മീഡിയ സി എസ് ഷാനവാസ്,പങ്കാളിത്തം ഷമീര്‍ മാഞ്ഞാലി, ലത്തീഫ് കോമ്പാറ, രജിസ്‌ട്രേഷന്‍ നിമ്മി നൗഷാദ്വ, വളണ്ടിയര്‍ ആരിഫ് ബിന്‍ സലീം,പാര്‍ക്കിംഗ്, ഫിനാന്‍സ് നാസര്‍ എളമന, ഓഫിസ്

കെ എം ലത്തീഫ് എന്നിവരെ ചുമതലപ്പെടുത്തി. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും, സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, റോയ് അറക്കല്‍, എകെ സലാഹുദ്ധീന്‍, ശശി പഞ്ചവടി തുടങ്ങി നിരവധി സംസ്ഥാന നേതാക്കള്‍ സദസ്സിനെ അഭിമുഖീകരിച്ചു സംസാരിക്കും.

Next Story

RELATED STORIES

Share it