Latest News

എസ്ഡിപിഐ മഞ്ചേരി മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

ലത്തീഫ് വല്ലാഞ്ചിറയെ മണ്ഡലം പ്രസിഡന്റായും, അസ്‌ലം മുള്ളമ്പാറയെ മണ്ഡലം സെക്രട്ടറിയായും തിരഞ്ഞെടുത്തു

എസ്ഡിപിഐ മഞ്ചേരി മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു
X





മഞ്ചേരി: എസ്ഡിപിഐ മഞ്ചേരി മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. മഞ്ചേരിമണ്ഡലം എസ്ഡിപിഐ പ്രസിഡന്റായി 2021-2024 വര്‍ഷ കാലത്തേക്ക് തിരഞ്ഞടുക്കപ്പെട്ട മുര്‍ശിദ് ശമീമിനെ ജില്ലാ സെക്രട്ടറിയായി തിഞ്ഞടുത്തത് കാരണമാണ് മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചത്. മണ്ഡലം സെക്രട്ടറിയായിരുന്ന ലത്തീഫ് വല്ലാഞ്ചിറയെ മണ്ഡലം പ്രസിഡന്റായും, അസ്‌ലം മുള്ളമ്പാറയെ മണ്ഡലം സെക്രട്ടറിയായും തിരഞ്ഞെടുത്തു, ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



Next Story

RELATED STORIES

Share it