Latest News

ഡോ. ടി കെ ജയരാജിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു

ഡോ. ടി കെ ജയരാജിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു
X

കോഴിക്കോട്: പ്രമുഖ ഡോക്ടറും, മാതൃഭൂമി ഡയറക്ടറുമായ ഡോ. ടി കെ ജയരാജിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ല കമ്മിറ്റി അംഗം പി നിസാര്‍ അഹമ്മദ്, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ പി ജാഫര്‍ , നോര്‍ത്ത് മണ്ഡലം ട്രഷറര്‍ ജുഗല്‍ പ്രകാശ് എന്നിവര്‍ സന്ദര്‍ശിച്ചു. പി ജുഗല്‍ പ്രകാശ് റീത്ത് സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it