- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ വനിതാ സംഗമവും മെംബര്‍ഷിപ്പ് വിതരണവും നടത്തി
BY NSH19 Jan 2023 10:06 AM GMT

X
NSH19 Jan 2023 10:06 AM GMT
ഇരിട്ടി: എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഭയപ്പെടുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങാതിരിക്കലാണ് ജനാധിപത്യം' എന്ന പ്രമേയവുമായി വനിതാ സംഗമവും മെംബര്‍ഷിപ്പ് വിതരണവും നടത്തി. ഇരിട്ടി കാറാട് നടന്ന പരിപാടിയില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം സൗദ നസീര്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്നവര്‍ക്ക് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയില്‍ മെംബര്‍ഷിപ്പ് വിതരണം ചെയ്തു. എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം ട്രഷറര്‍ സാബിറ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ ജോ:സെക്രട്ടറി ഹസീന ഇസ്മായില്‍, ഇരിട്ടി മുന്‍സിപ്പല്‍ സെക്രട്ടറി സത്താര്‍ ചാലില്‍, ഇരിട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഫൈസല്‍ മര്‍വ, ഫാത്തിമ, സീനത്ത്, നരയന്‍പാറ ബ്രാഞ്ച് വൈസ് പ്രസിഡന്റ് സുഹാദ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















