Latest News

ഇസ്ഫഹാനില്‍ യുഎസ് എംക്യു-9 റീപ്പര്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍

ഇസ്ഫഹാനില്‍ യുഎസ് എംക്യു-9 റീപ്പര്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍
X

തെഹ്‌റാന്‍: ഇസ്ഫഹാന്‍ നഗരത്തിന് മുകളിലൂടെ പറന്ന യുഎസ് എംക്യു-9 റീപ്പര്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി), തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണ്‍ നശിപ്പിച്ചതായി അറിയിച്ചു.

അമേരിക്ക സാധാരണയായി ഉപയോഗിക്കുന്ന ഡ്രോണ്‍ ആണ് എംക്യു9 റീപ്പര്‍. ഇതിന് ദീര്‍ഘദൂരം പറക്കാന്‍ കഴിയും, കൂടാതെ നിരീക്ഷണത്തിനും ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്കും കഴിവുണ്ട്.

Next Story

RELATED STORIES

Share it