Latest News

ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് ബഹ്റയ്‌നിലെ എണ്ണ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം

ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് ബഹ്റയ്‌നിലെ എണ്ണ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം
X

ബഹ്റയ്ന്‍: ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് ബഹ്റയ്‌നിലെ എണ്ണ സംഭരണ കേന്ദ്രങ്ങളിലൊന്നില്‍ തീപിടിത്തമുണ്ടായതായി ബഹ്റൈനിന്റെ ദേശീയ എണ്ണ കമ്പനിയായ ബാപ്കോ എനര്‍ജി അറിയിച്ചു. തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്ന് കമ്പനി അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ബഹ്റൈനിന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയാണ് ബാപ്കോ, രാജ്യത്തിന്റെ ഊര്‍ജ്ജ മേഖലയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it