Latest News

പത്മശ്രീ പി കെ വാര്യരുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

പത്മശ്രീ പി കെ വാര്യരുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
X

മലപ്പുറം: ആയുര്‍വേദ ആചാര്യന്‍ പത്മശ്രീ പി കെ വാര്യരുടെ വേര്‍പാടില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അനുശോചനം രേഖപ്പെടുത്തി. ആയുര്‍വേദ രംഗത്തെ കുലപതി എന്ന് മാത്രമല്ല കോട്ടക്കലിനെയും കേരളത്തെയും ലോകത്ത് അടയാളപ്പടുത്തിയ കോട്ടക്കല്‍ ആര്യ വൈദ്യശാലയെ പുതിയ കാലഘട്ടത്തിനനുസരിച്ച് നയിച്ച മഹാ വ്യക്തിത്വമായിരുന്നു പി കെ വാരിയരെന്നും സിപിഎ ലത്തീഫ് ഓര്‍മിച്ചു.

ഇന്ന് രാവിലെയാണ് ഡോ. പി കെ വാര്യര്‍ കോട്ടക്കലില്‍ വച്ച് അന്തരിച്ചത്. അദ്ദേഹത്തിന് നൂറ് വയസ്സായിരുന്നു.

Next Story

RELATED STORIES

Share it