- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെജ്രിവാളിന്റെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ ഭീരുത്വം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
BY BSR21 March 2024 6:19 PM GMT

X
BSR21 March 2024 6:19 PM GMT
തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നും ഇത് ബിജെപിയുടെ രാഷ്ട്രീയ ഭീരുത്വമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. രാജ്യത്തിൻ്റെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന ഇ ഡി അടക്കമുള്ള ഏജൻസികളെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. ഇത്തരം ഹീന ശ്രമങ്ങൾക്കെതിരെ ജനരോഷമുയരണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
Next Story
RELATED STORIES
തനിക്ക് വിവാഹം വേണ്ടെന്ന് പോലിസ് സ്റ്റേഷനിലെത്തിയ കുട്ടി, ശൈശവ...
11 Aug 2025 6:09 AM GMT''ഫലസ്തീന് ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു'': അനസ് അല്‍ ശരീഫിന്റെ...
11 Aug 2025 5:35 AM GMTഗസയില്‍ പോഷകാഹാരക്കുറവ് മൂലം അഞ്ച് പേര് കൂടി കൊല്ലപ്പെട്ടു.
11 Aug 2025 5:34 AM GMTകാട്ടാനയുടെ ആക്രമണത്തില്‍നിന്ന് യുവാവിന് അത്ഭുതരക്ഷ(വിഡിയോ)
11 Aug 2025 5:15 AM GMTവോട്ടര്‍ പട്ടിക തട്ടിപ്പ്: പ്രതിപക്ഷ എംപിമാരുടെ ഇലക്ഷന് കമ്മീഷന്...
11 Aug 2025 3:27 AM GMTസെബാസ്റ്റ്യന്റെ വീട്ടില്‍ മൂടിയ നിലയില്‍ ഒരു കിണര്‍കൂടി;...
11 Aug 2025 2:43 AM GMT