Latest News

സ്വാതന്ത്ര്യം അടിയറവയ്ക്കില്ല; എസ്ഡിപിഐ ആസാദി സംഗമം ആഗസ്ത് 15ന് കൊപ്പത്ത്

സ്വാതന്ത്ര്യം അടിയറവയ്ക്കില്ല; എസ്ഡിപിഐ ആസാദി സംഗമം ആഗസ്ത് 15ന് കൊപ്പത്ത്
X

പാലക്കാട്: സ്വാതന്ത്ര്യം അടിയറവയ്ക്കില്ല എന്ന പ്രമേയമുയര്‍ത്തി എസ്ഡിപിഐ സംസ്ഥാനമൊട്ടുക്കും ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ആസാദി സംഗമം ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് ജില്ലയില്‍ പട്ടാമ്പി മണ്ഡലത്തിലെ കൊപ്പത്ത് നടക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം, സെക്രട്ടറി കെ ടി യൂസഫ് എന്നിവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it