Latest News

എസ്ഡിപിഐ അനുമോദിച്ചു

എസ്ഡിപിഐ അനുമോദിച്ചു
X

മലപ്പുറം: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായ സി പി അബ്ദുറഹീമിന് എസ്ഡിപിഐ ചേപ്പൂര് (പുളിയിലങ്ങാടി) ബ്രാഞ്ച് കമ്മറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. പ്രസിഡന്റ് ഫൈസല്‍ ബാബു ഉപഹാരം നല്‍കി. യാസിര്‍ ചിറ്റത്തുപാറ, വി പി ഷിഹാബ്,കെ കെ അഹമ്മദ് കുട്ടി, പി കെ ഇസ്മായില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it