സ്കൂട്ടിയും ആംബുലന്സും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരന് മരിച്ചു
BY NSH21 Jun 2022 1:38 PM GMT

X
NSH21 Jun 2022 1:38 PM GMT
പരിയാരം: സ്കൂട്ടിയും ആംബുലന്സും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരന് മരിച്ചു. സ്കൂട്ടി യാത്രക്കാരന് പഴയങ്ങാടി അടുത്തില സ്വദേശി മിനിയാടന് ഹൗസില് എം പ്രജീഷ് (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ചെറുതാഴം മണ്ടൂരിലായിരുന്നു അപകടം. പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂര് ഗവ.മെഡിക്കല് കോളജാശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
മകന്റെ കുത്തേറ്റ് കുടല്മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല് യുവതി...
14 Aug 2022 8:22 AM GMTകാന്ബെറ വിമാനത്താവളത്തില് വെടിവയ്പ്പ്; തോക്കുമായി ഒരാള് അറസ്റ്റില്
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയില്, 7000 പേരെ...
14 Aug 2022 7:37 AM GMTഅമ്പലപ്പുഴയില് യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTകിളിരൂര്, കവിയൂര് പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്...
14 Aug 2022 6:37 AM GMT