Latest News

രാജകുമാരിയില്‍ സ്‌കൂള്‍ബസും ജീപ്പും കൂട്ടിയിടിച്ചു; 7 പേര്‍ക്ക് പരിക്ക്

രാജകുമാരിയില്‍ സ്‌കൂള്‍ബസും ജീപ്പും കൂട്ടിയിടിച്ചു; 7 പേര്‍ക്ക് പരിക്ക്
X

രാജകുമാരി: രാജകുമാരി പഞ്ചായത്തിലെ ഖജനാപാറയില്‍ സ്‌കൂള്‍ബസ് ജീപ്പുമായി കൂട്ടിയിടിച്ചു. 7 പേര്‍ക്ക് പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തില്‍ ജീപ്പ് തകര്‍ന്നു.

പരിക്കേറ്റ തൊഴിലാളികളെ രാജകുമാരി ആശുപത്രിയിലും മറ്റുള്ളവരെ തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി.

2 പേരുടെ പരിക്ക് ഗുരുതരമാണ്.

Next Story

RELATED STORIES

Share it