- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ
സൗദി-ബഹ്‌റൈൻ ഫൈനൽ ഞായറാഴ്ച നടക്കും. വൈകിട്ട് 8ന് ഖലീഫ സ്റ്റേഡിയത്തിൽ ആണ് കലാശക്കളി.
BY BRJ6 Dec 2019 1:38 AM GMT
X
BRJ6 Dec 2019 1:38 AM GMT
ദോഹ: ഗൾഫ് കപ്പ് സെമി ഫൈനലിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സൗദി അറേബ്യ ഫൈനലിൽ പ്രവേശിച്ചു. അത്യന്തം വാശിയേറിയ കലാശക്കളിയിൽ 40000ലേറെ വരുന്ന കാണികളുടെ നിറഞ്ഞ പിന്തുണയും ഖത്തറിനെ സഹായിച്ചില്ല. ആദ്യ പകുതിയുടെ 28ആം മിനിറ്റിൽ അൽ ഹംദാനാണ് സൗദിക്ക് വേണ്ടി ലക്ഷ്യം കണ്ടത്. പാസുകളിലും പന്തടക്കത്തിലുമൊക്കെ ഖത്തറാണ് മുന്നിട്ട് നിന്നതെങ്കിലും അതെല്ലാം സൗദി പ്രതിരോധത്തിൽ തട്ടി തകർന്നു. ഇറാഖും ബഹ്‌റൈനും തമ്മിലുള്ള ആദ്യ സെമിയിൽ പെനൽറ്റിയിലൂടെ ബഹ്‌റൈൻ ഫൈനലിൽ കടന്നു. ഇരു കൂട്ടരും രണ്ടു ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞതോടെയാണ് പെനൽറ്റിയിലേക്ക് നീങ്ങിയത്.
സൗദി-ബഹ്‌റൈൻ ഫൈനൽ ഞായറാഴ്ച നടക്കും. വൈകിട്ട് 8ന് ഖലീഫ സ്റ്റേഡിയത്തിൽ ആണ് കലാശക്കളി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















