പത്തനംതിട്ട സീറ്റിനെ ചൊല്ലി സ്ഥലകാല ബോധമില്ലാതെ സംഘികള്‍
ഇക്കഴിഞ്ഞ ദിവസം അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മൃതദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന ചിത്രം ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സ്ഥലകാല ബോധമില്ലാതെ സംഘി അണികള്‍ പെരുമാറാന്‍ തുടങ്ങിയത്.
പത്തനംതിട്ടയ്ക്കുവേണ്ടിയുള്ള ബിജെപിക്കുള്ളിലെ വടംവലി സകലസീമകളും ലംഘിച്ച് മരണാനന്തര ചടങ്ങുകളില്‍ വരെയെത്തിച്ച ബിജെപി അണികളെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇക്കഴിഞ്ഞ ദിവസം അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മൃതദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന ചിത്രം ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സ്ഥലകാല ബോധമില്ലാതെ സംഘി അണികള്‍ പെരുമാറാന്‍ തുടങ്ങിയത്.
ചിതയിലെ തീയടങ്ങുന്നതിന് മുമ്പെ അല്ല ചിതയിലേക്കെടുക്കും മുമ്പെ അധികാര തര്‍ക്കവുമായി രംഗത്തെത്തിയത് ഇത്തവണ നേതാക്കളല്ല. മറിച്ച അണികളായിരുന്നുവെന്നതും കൗതുകമായി. ഈ സമയത്ത് പറയാന്‍ പാടില്ല എന്നു തുടങ്ങിയാണ് പല സംഘി പ്രവര്‍ത്തകരും തങ്ങളുടെ ആഗ്രഹത്തെ പുറത്തെടുത്തത്. ഇത്തവണ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് സീറ്റ് നല്‍കണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. ശ്രീധരന് പിള്ള സീറ്റിന് അനുയോജ്യനല്ലെന്നും അണികള്‍ അമിത് ഷായുടെ ഔദ്യോഗിക പേജില്‍ കുറിച്ചു.
അതില്‍ ചില കമന്റുകള്‍ കാണാം
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT