കേരളത്തില്‍ നിന്ന് ഹജ്ജിന് വിമാനടിക്കറ്റടക്കം 384200 രൂപ
BY BRJ27 May 2022 6:43 AM GMT

X
BRJ27 May 2022 6:43 AM GMT
കോഴിക്കോട്: സംസ്ഥാന ഹജ്ജി കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് ചെയ്യാന്‍ വിമാനടിക്കറ്റിന് മാത്രം 80,878 രൂപ ചെലവുവരും. നെടുമ്പാശ്ശേരിയില്‍നിന്ന് സൗദി എയര്‍ലൈന്‍സ് ജൂണ്‍ 4 മുതല്‍ 16 വരെ 20 സര്‍വീസുകളാണ് നടത്തുക. ആകെ ഹജ്ജിനുള്ള ചെലവ് 3,84,200 രൂപയാണ്. ഇതില്‍ അഞ്ച് ശതമാനത്തിന്റെ വ്യത്യാസമുണ്ടാകും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ നേരത്തെ 2,01,000 രൂപ അടച്ചിരുന്നു. ബാക്കി 1,83,200 രൂപ ഉടന്‍ അടക്കണം.
ബലികര്‍മ്മത്തിനുള്ള കൂപ്പണ്‍ 16,747 രൂപ അധികം അടയ്ക്കണം.
Next Story
RELATED STORIES
നെയ്മറെ ചിറകിലേറ്റി കളിക്കുന്ന പരിശീലകന് കഴുതയാണ്: ടീറ്റേ
28 Jun 2022 12:24 PM GMTലിയോണ്‍ അഗസ്റ്റിന് ബെംഗളൂരുവുമായി കരാര്‍ പുതുക്കി
28 Jun 2022 9:48 AM GMTഎറിക് ടെന്‍ ഹാഗിനൊപ്പം യുനൈറ്റഡ് പരിശീലനം തുടങ്ങി
28 Jun 2022 9:30 AM GMTസൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍
28 Jun 2022 8:59 AM GMTബാഴ്സയുടെ എവേ കിറ്റ് റിലീസ് ചെയ്തു
28 Jun 2022 5:59 AM GMTമാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMT