റോണാ വില്‍സന്റെ പിതാവ് നിര്യാതനായി
BY BRJ19 Aug 2021 7:05 AM GMT
X
BRJ19 Aug 2021 7:05 AM GMT
കൊല്ലം: എല്‍ഗാര്‍ പരിഷത് കേസില്‍ യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന റോണ വില്‍സന്റെ പിതാവ് ജേക്കബ് വില്‍സന്‍ നിര്യാതനായി. 84 വയസ്സായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.
2018 ഏപ്രിലില്‍ കേരളത്തിലെത്തിയ സമയത്താണ് റോണാ വില്‍സന്‍ അവസാനം പിതാവിനെ കണ്ടത്.
തന്റെ പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി കോടതിയെ സമീപിക്കുമെന്ന് റോണയുടെ അഭിഭാഷകന്‍ അറിയിച്ചു.
2018 ജൂണ്‍ 6നാണ് റോണയെ പൂനെയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്ര ഗാഡ്‌ലിങിന് തന്റെ മാതാവിന്റെ ചരമവാര്‍ഷികദിന ചടങ്ങില്‍ പങ്കെടുക്കാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT