- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുളിരാമുട്ടിയിലെ വാഹനാപകടം: മരിച്ചവരുടെ എണ്ണം മൂന്നായി
BY SLV21 Jun 2024 10:39 AM GMT

X
SLV21 Jun 2024 10:39 AM GMT
കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് രാവിലെ കുളിരാമുട്ടിയിൽ നിന്നും പൂവാറാംത്തോട്ടിലേക്കു പോവുകയായിരുന്ന പിക്കപ്പ് വാൻ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് അടുത്തുള്ള പലചരക്ക് കടയിലേക്ക് ഇടിച്ചുക്കയറുകയായിരുന്നു. കടയിലേക്ക് സാധനങ്ങൾ വന്ന രണ്ടു പേർ നേരത്തേ മരിച്ചിരുന്നു. പിക്കപ്പ് വാനിലുണ്ടായിരുന്ന തേക്കുംകുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത്. ഇതോടെയാണ് മരണം മൂന്നായത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേർക്കൂടി ചികിത്സയിൽ കഴിയുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
Next Story
RELATED STORIES
മഞ്ചേശ്വരത്ത് മകന് അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
26 Jun 2025 7:16 AM GMTവിമാന അപകടത്തില്‍പെട്ട് മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് സമൂഹ മാധ്യമ...
13 Jun 2025 6:23 AM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅച്ഛന് ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു
5 Jun 2025 6:08 PM GMTവില്ലേജ് ഓഫീസറുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ...
23 May 2025 7:58 AM GMTആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMT