- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; പ്രതിദിന രോഗികള്‍ 4,000 പിന്നിട്ടു

മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരം പിന്നിട്ടും. ജില്ലയില്‍ ഇതുവരെയുണ്ടായതില്‍ വച്ച് റെക്കോര്‍ഡ് വര്‍ധനയാണ് ഇത്.
ചൊവ്വാഴ്ച (മെയ് 04) 4,323 പേര്‍കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 31.74 ശതമാനമാണ് കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 4,161 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 144 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ജില്ലയില്‍ 2,125 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,39,653 ആയി.
60,304 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 41,508 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,133 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 192 പേരും 344 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലും വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെയായി ജില്ലയില്‍ 699 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ അതീവ ജാഗ്രത പൊതുസമൂഹത്തില്‍ നിന്നുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. അശ്രദ്ധ വലിയ വിപത്തിന് കാരണമാകും. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് തടയാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.
രോഗബാധിതര്‍
എ.ആര്‍ നഗര്‍ 50
ആലങ്കോട് 33
ആലിപ്പറമ്പ് 21
അമരമ്പലം 16
ആനക്കയം 28
അങ്ങാടിപ്പുറം 38
അരീക്കോട് 31
ആതവനാട് 61
ഊരകം 38
ചാലിയാര്‍ 05
ചീക്കോട് 35
ചേലേമ്പ്ര 29
ചെറിയമുണ്ടം 12
ചെറുകാവ് 08
ചോക്കാട് 18
ചുങ്കത്തറ 06
എടക്കര 14
എടപ്പറ്റ 11
എടപ്പാള്‍ 101
എടരിക്കോട് 25
എടവണ്ണ 55
എടയൂര്‍ 34
ഏലംകുളം 20
ഇരിമ്പിളിയം 46
കാലടി 22
കാളികാവ് 102
കല്‍പകഞ്ചേരി 46
കണ്ണമംഗലം 69
കരുളായി 07
കരുവാരക്കുണ്ട് 29
കാവനൂര്‍ 75
കീഴാറ്റൂര്‍ 25
കീഴുപറമ്പ് 09
കോഡൂര്‍ 25
കൊണ്ടോട്ടി 48
കൂട്ടിലങ്ങാടി 20
കോട്ടക്കല്‍ 103
കുറുവ 19
കുറ്റിപ്പുറം 55
കുഴിമണ്ണ 20
മക്കരപ്പറമ്പ് 11
മലപ്പുറം 267
മമ്പാട് 14
മംഗലം 20
മഞ്ചേരി 144
മങ്കട 22
മാറാക്കര 32
മാറഞ്ചേരി 124
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 110
മൂര്‍ക്കനാട് 17
മൂത്തേടം 07
മൊറയൂര്‍ 41
മുതുവല്ലൂര്‍ 24
നന്നമ്പ്ര 26
നന്നംമുക്ക് 33
നിലമ്പൂര്‍ 137
നിറമരുതൂര്‍ 14
ഒതുക്കുങ്ങല്‍ 43
ഒഴൂര്‍ 17
പള്ളിക്കല്‍ 30
പാണ്ടിക്കാട് 20
പരപ്പനങ്ങാടി 90
പറപ്പൂര്‍ 44
പെരിന്തല്‍മണ്ണ 93
പെരുമണ്ണ ക്ലാരി 09
പെരുമ്പടപ്പ് 14
പെരുവള്ളൂര്‍ 30
പൊന്മള 48
പൊന്മുണ്ടം 13
പൊന്നാനി 30
പൂക്കോട്ടൂര്‍ 43
പോരൂര്‍ 25
പോത്തുകല്ല് 06
പുലാമന്തോള്‍ 21
പുളിക്കല്‍ 14
പുല്‍പ്പറ്റ 21
പുറത്തൂര്‍ 29
പുഴക്കാട്ടിരി 12
താനാളൂര്‍ 21
താനൂര്‍ 55
തലക്കാട് 45
തവനൂര്‍ 16
താഴേക്കോട് 17
തേഞ്ഞിപ്പലം 69
തെന്നല 13
തിരുനാവായ 49
തിരുവാലി 11
തൃക്കലങ്ങോട് 56
തൃപ്രങ്ങോട് 142
തുവ്വൂര്‍ 21
തിരൂര്‍ 67
തിരൂരങ്ങാടി 78
ഊര്‍ങ്ങാട്ടിരി 12
വളാഞ്ചേരി 84
വളവന്നൂര്‍ 45
വള്ളിക്കുന്ന് 55
വട്ടംകുളം 27
വാഴക്കാട് 35
വാഴയൂര്‍ 28
വഴിക്കടവ് 30
വെളിയങ്കോട് 45
വേങ്ങര 70
വെട്ടത്തൂര്‍ 08
വെട്ടം 25
വണ്ടൂര്‍ 71
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















